Tuesday , January 21 2020
Breaking News

പ്രശസ്ത നടി കല്‍പന അന്തരിച്ചു

Obit-Kalpana

ഹൈദരാബാദ്: ചലചിത്ര നടി കല്‍പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ഹൃദയാഘാതം കാരണമാണ് കല്‍പനയുടെ മരണം സംഭവിച്ചത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഹോട്ടലില്‍ കഴിയുകയായിരുന്ന അവരെ അതീവ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാടകപ്രവര്‍ത്തകരായ ചവറ പി. നായരുടെയും വിയജലക്ഷ്മിയുടെയും മകളാണ് കല്‍പന.

എം.ടിയുടെ മഞ്ഞ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കല്‍പ്പന മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖല്‍ സല്‍മാന്‍ നായനായി പുറത്തിറങ്ങിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.

കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്

RANDOM NEWS

ഗവര്‍ണറും സംയമനം പാലിക്കണം, തര്‍ക്കം സ്വകാര്യമായി പരിഹരിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം : സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണറും …