Saturday , February 29 2020
Breaking News

കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ചു

കാസര്‍കോട് : കര്‍ഷകന്‍ കുളത്തില്‍ വീണു മരിച്ചു. താളിപ്പടുപ്പിലെ ജഗന്നാഥ ആള്‍വ (68)യാണ് പറമ്പിനു സമീപത്തെ കുളത്തില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭാര്യ : ശകുന്തള. മക്കള്‍ : ഡോ. രഞ്ജിത്ത് ആള്‍വ, ഡോ. രജിത ആള്‍വ. മരുമക്കള്‍ : ജയപ്രകാശ് (എഞ്ചിനിയര്‍, ബംഗ്‌ളൂരു), വിശ്വനാഥന്‍ (എഞ്ചിനിയര്‍). സഹോദരങ്ങള്‍ : മുത്തറൈ, ചന്ദ്രാവതി, സഞ്ജീവി.

RANDOM NEWS

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് …