Tuesday , August 20 2019
Breaking News

ബദിയഡുക്കയില്‍ വസ്ത്രാലയത്തില്‍ തീപിടുത്തം

Fireബദിയഡുക്ക : പോലീസ് സ്റ്റേഷനു സമീപത്തു പ്രവര്‍ത്തിക്കുന്ന വസ്ത്രാലയത്തില്‍ തീപിടുത്തം. വന്‍ നഷ്ടം കണക്കാക്കുന്നു. ഉത്തര്‍പ്രദേശ് സ്വദേശി പ്രദീപ് കുമാര്‍ എന്ന മുന്നുടെ ഉടമസ്ഥതയിലുള്ള ജബ്ബാന വെഡ്ഡിംഗ് സെന്ററിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ ഗോഡൗണില്‍ ഉണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …