Saturday , February 29 2020
Breaking News

പ്രളയദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി ഫയാസ് കാപ്പില്‍

കാഞ്ഞങ്ങാട് : പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഫയാസ് കാപ്പില്‍. എംപിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഫയാസ് കാപ്പില്‍ സഹായം നല്‍കിയത്. ഹൊസ്ദുര്‍ഗ് ബാങ്കിന് താഴെ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഹോസാദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തോയമ്മല്‍ ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് എന്നിവരും സന്നിഹിതരായിരുന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …