Saturday , October 21 2017
Breaking News
Braucher

എം പി എല്‍ ഗള്‍ഫ് എഡിഷന്‍ ഫുട്‌ബോള്‍ മേള ; ബ്രൗഷര്‍ പ്രകാശനം ചെയ്തു

ദുബൈ : മുഹമ്മദന്‍സ് മൗവ്വല്‍ ജി സി സി യുടെ നേതൃത്വത്തില്‍ ബലി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന എം പി എല്‍ ഗള്‍ഫ് എഡിഷന്‍ ത്രി ഫുട്‌ബോള്‍ മേളയുടെ ബ്രൗഷന്‍ പ്രകാശനം ചെയ്തു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും യുവ വ്യവസായിയുമായ ഇഖ്ബാല്‍ അബ്ദുല്‍ഹമീദ് ഹദ്ദാദ് നഗര്‍ ജി സി സി പ്രസിഡണ്ട് കമാംപാലം കുഞ്ഞബ്ദുല്ലക്ക് നല്‍കി ബ്രൗഷന്‍ പ്രകാശനം ചെയ്തു ഫൈസല്‍ അഷ്ഫാഖ്, ഹൈദര്‍ അലി, റിയാസ്, ഷഫീഖ് എം സി, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Dubai

ഹാനിയുടെ ഇന്ത്യന്‍ പൗരത്വം, കോണ്‍സുല്‍ ജനറലിനെ കണ്ടു.

ദുബൈ: ഫെയ്‌സ് ബുക്ക് വഴി ഉമ്മയെയും സഹോദരിയെയും കണ്ടെത്തിയ സുഡാനിലെ ഹാനി നാദര്‍ മര്‍ഗാനി അലിക്ക് ഇന്ത്യന്‍ പൗരത്വം കിട്ടുന്നതിന് …