Wednesday , June 19 2019
Breaking News
Pressmeet

എന്റെ ഓര്‍മകള്‍ – ഗെറ്റുഗതര്‍ 20ന്

കാസര്‍കോട്: നായന്മാര്‍ മൂല തന്‍ബീഹു ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 200021 എസ്.എസ് എല്‍.സി ബാച്ച് കൂട്ടായ്മ & quot; എന്റെ ഓര്‍മകള്‍ & quot; ഗെറ്റുഗതര്‍ 2019 ജനുവരി 20 ന് വിന്‍ ടച്ചില്‍ വെച്ച് നടക്കുകയാണ് ;200001എസ്.എസ്.എല്‍.സി ബാച്ചിലെ 8 ഡിവിഷനിലെ 250 വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുന്ന ഗെറ്റുഗതറാണ്
എന്റെ ഓര്‍മകള്‍. ഈ പരിപാടിയില്‍ വെച്ച് 2001ലെ പ്രധാന അധ്യപകനേയും, 8 ഡിവിഷനുകളിലെ ക്ലാസ് ടീച്ചര്‍മാരേയും ആദരിക്കുകയും ചെയ്യും തുടര്‍ന്ന് വിവിധ ഇനം പരിപാടികളും നടക്കും ‘എന്റെ ഓര്‍മള്‍ ലോഗോ’ പ്രകാശനം ശ്രീ.എന്‍.എ നെല്ലിക്കുന്നു എം.എല്‍.എ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി നിര്‍വഹിച്ചു

വാര്‍ത്താസമ്മേളനത്തില്‍ ശംസീര്‍ തെരുവത്ത്,കാദര്‍(കാഉ) അറഫ, ഇല്യാസ് മാസ്റ്റര്‍, മഷ്ഹൂദ് പാറക്കട്ട്, ആഷിഖ് കെ വി ആര്‍,അമീന്‍, ബാദ്ഷ പാണലം,കയ്യു,നിഷാദ് ഗാലക്‌സി,കലീല്‍, സുമേഷ് എന്നിവര്‍ സംബന്ധിച്ചു.

Pressmeet-1

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …