Tuesday , June 18 2019
Breaking News

45 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍

Goldകരിപ്പൂര്‍ : 45 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് കുഡ്‌ലു സ്വദേശി അബ്ദുല്‍ റബീഅത്ത് (24) ആണ് പിടിയിലായത്. ബുധനാഴ്ച ലഗേജ് എടുക്കാന്‍ എത്തിയതായിരുന്നു. ഇയാള്‍. കഴിഞ്ഞ 30ന് ഒമാന്‍ എയര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്ന് മസ്‌കത്ത് വഴി എത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ട്രോളി ബാഗിന്റെ ബീഡിങ് രൂപത്തിലാണ് 1.4 കിലോഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

RANDOM NEWS

Health

ചികിത്സയും ഓണ്‍ലൈനിലേക്ക്; കാര്യങ്ങള്‍ ഇനി ഹെല്‍ത്ത് കാര്‍ഡ് നോക്കിക്കോളും

കാസര്‍കോട് : സംസ്ഥാനത്തിന്റെ ആരോഗ്യവികസനത്തിന് ഊര്‍ജം പകര്‍ന്ന് കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതി ജില്ലയിലും പ്രചാരം നേടുന്നു. …