Wednesday , February 20 2019
Breaking News

യുവ എഞ്ചിനീയര്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Hangingകാസര്‍കോട്: യുവഎഞ്ചിനീയറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോയി. കീഴൂര്‍ സ്വദേശിയും ചെമ്മനാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് റാഷിദ് (21)ആണ് മരിച്ചത്. പരേതനായ ലത്തീഫ് ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ്. സുഹൈല, റൈഹാന സഹോദരങ്ങളാണ്.

RANDOM NEWS

Obit

സ്‌കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍

ബദിയടുക്ക: ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ പ്യൂണ്‍ പെരഡാല പഞ്ചിത്തടുക്കയിലെ പരമേശ്വര (52)യെ വീടിന് സമീപത്തെ തെങ്ങിന്‍ ചോട്ടില്‍ മരിച്ച നിലയില്‍ …