Tuesday , January 22 2019
Breaking News

കര്‍ഷകന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

Obitകാസര്‍കോട് : കര്‍ഷകനെ പുഴയോരത്ത് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഒളിയത്തടുക്ക വട്ടന്‍തട്ടയിലെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രാഘവന്‍ നായരെ (60)യാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ എരിഞ്ഞിപ്പുഴ പുഴയോരത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് : കാര്‍ത്യായനി. ഭാര്യ തങ്കമണി മക്കള്‍ ജിതേഷ് വിനേഷ് മരുമകള്‍ കാരണം വ്യക്തമല്ല പഞ്ചായത്തില്‍നിന്ന് കുരുമുളക് കൃഷിക്ക് അവാര്‍ഡ് നേടിയ വ്യക്തിയാണ. ് സ്വന്തം പറമ്പില്‍ നിന്ന് അംഗനവാടി പണിയുവാന്‍ സ്ഥലം കൊടുത്ത വ്യക്തികൂടിയാണ്.

RANDOM NEWS

Vellapally

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല; യുഡിഎഫിന് സര്‍വനാശം-വെള്ളാപ്പള്ളി

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് …