Wednesday , February 20 2019
Breaking News

യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Hangingനീര്‍ച്ചാല്‍: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയ തേപ്പു പണിക്കാരനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാറിലെ ചെനിയ നായിക് ലളിത ദമ്പതികളുടെ മകന്‍ സുന്ദര എന്ന മഹാലിംഗ (34)യാണ് മരിച്ചത്. വീട്ടില്‍ നിന്നു അരകിലോമീറ്റര്‍ അകലെ കുഞ്ചാര്‍തോട് എന്ന സ്ഥലത്തെ മരത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: രാജേശ്വരി, കുസുമ.

RANDOM NEWS

Obit

സ്‌കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍

ബദിയടുക്ക: ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ പ്യൂണ്‍ പെരഡാല പഞ്ചിത്തടുക്കയിലെ പരമേശ്വര (52)യെ വീടിന് സമീപത്തെ തെങ്ങിന്‍ ചോട്ടില്‍ മരിച്ച നിലയില്‍ …