Thursday , December 13 2018
Breaking News
Hanging

തെയ്യംകലാകരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : തെയ്യംകലാകാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം പള്ളത്തിങ്കാലിലെ മീത്തല്‍ വീട്ടില്‍ അമ്പാടി – ദേവകി ദമ്പതികളുടെ മകന്‍ കെ വി ഉണ്ണി (58)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഭാര്യ ഗിരിജയും മക്കളും ബന്ധുവീട്ടില്‍ പോയതായിരുന്നു.

മക്കള്‍ : ഷാജി, സനീഷ്, ഷൈമ. മരുമകന്‍ : കൃഷ്ണന്‍ പെരുവണ്ണാന്‍, ഉദയന്‍, കമലാക്ഷി, ലത.

RANDOM NEWS

Obit

തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് ഒറങ്കരയിലെ പരേതരായ ഒറവങ്കര അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി (78) അന്തരിച്ചു. പഴയ …