Saturday , November 17 2018
Breaking News
Hanging

തമിഴ്‌നാട് സ്വദേശിയായ ബാര്‍ബര്‍ പാലത്തില്‍ തൂങ്ങി മരിച്ചു

പള്ളിക്കര: തമിഴ്‌നാടു സ്വദേശിയും പള്ളിക്കര തച്ചങ്ങാട്ട് താമസക്കാരനുമായ ബാര്‍ബര്‍ തൊഴിലാളി പള്ളിക്കര ചരല്‍ക്കടവ് പാലത്തില്‍ തൂങ്ങിമരിച്ചു. പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാരിമുത്തു(23)വാണ് ആത്മഹത്യ ചെയ്തത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RANDOM NEWS

Obit

അസുഖത്തെ തുടര്‍ന്ന് കൂലി തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരണപ്പെട്ടു. തോയമ്മല്‍ കൗവ്വാച്ചിറയിലെ കെ ശശി(53)യാണ് മരണപ്പെട്ടത്. ഭാര്യ ശാരദ. മക്കള്‍: ശാലിനി, …