Wednesday , June 19 2019
Breaking News

വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Omanaകാഞ്ഞങ്ങാട്: വീട്ടമ്മയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് പത്തായപുരയിലെ ഗള്‍ഫുകാരനായ ചന്ദ്രന്റെ ഭാര്യ ഓമന(45)യെയാണ് ചൊവ്വാഴ്ച രാവിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കുംകര മുച്ചിലോട്ടെ പൊക്കന്‍ നന്ദിനി ദമ്പതികളുടെ മകളാണ്. മക്കള്‍: സ്മൃതി (എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് കാസര്‍കോട്), അതുല്‍ (സികെ നായര്‍ കോളേജ് പടന്നക്കാട്). സഹോദരങ്ങള്‍: തമ്പായി, സാവിത്രി, രാജന്‍, ലക്ഷ്മി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

RANDOM NEWS

Death

ദുബൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

ചട്ടഞ്ചാല്‍ : ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഗൃഹനാഥന്റെ മൃതദേം നാട്ടിലെത്തിച്ച് ഖബറടക്കി. പുത്തരിയടുക്കത്തെ പാറ ഇബ്രാഹിം (52) ആണ് …