Tuesday , August 20 2019
Breaking News
Hanging

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍ ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് (35) പൊയിനാച്ചി ആടിയം റോഡിലെ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ ഗ്രീഷ്മ ഈയിടെയായി സ്വന്തം വീട്ടിലാണ് താമസം. ഭാര്യാ വീട്ടുകാര്‍ അറിയാതെ ഇവിടെയെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കരുതുന്നു. സഹോദരങ്ങള്‍: കെ. സുകുമാരന്‍, മധു, സതി, പരേതനായ ശ്രീധരന്‍.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …