Friday , November 22 2019
Breaking News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

Deathകാസര്‍കോട് : രണ്ടു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മാവിനക്കട്ട കോളാരിയടുക്കത്തെ ദാമോദരനെ (62)യാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖം മാറാത്ത വിഷമത്തിലായിരുന്നു ദാമോദരനെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഭാര്യ : ബേബി. മക്കള്‍ : മനീഷ, ദിവീഷ് (ഇരുവരും വിദ്യാര്‍ത്ഥികള്‍), സഹോദരങ്ങള്‍ : കൃഷ്ണന്‍, ആനന്ദന്‍, ലക്ഷ്മി.

RANDOM NEWS

പാതയോരത്തെ രാത്രികാല തട്ടുകടകളില്‍ മിന്നല്‍ പരിശോധന; വിദ്യാനഗറിലെ പാനിപൂരി കട അടപ്പിച്ചു

ചെര്‍ക്കള: പാതയോരത്തെ രാത്രികാല തട്ടുകടകളില്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. കാസര്‍കോട് മുതല്‍ ചെര്‍ക്കള …