Monday , February 17 2020
Breaking News

എട്ടുമാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍

Deathബദിയഡുക്ക : എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടെ അബ്ദുര്‍റഹ്മാന്റെ ഭാര്യ ജമീല (33) ആണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

വീട്ടിലെ മറ്റുള്ളവരെല്ലാം ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു ജമീല. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഒന്നരവര്‍ഷം മുമ്പാണ് ജമീലയും അബ്ദുല്‍റഹ്മാനും വിവാഹിതരായത്. ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി.

RANDOM NEWS

പോക്‌സോ കേസിലെ പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 68കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെയാണ് …