Monday , December 17 2018
Breaking News
Hanging

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കള്ളാര്‍, കല്ലപ്പള്ളിയിലെ കാരിച്ചിയുടെ മകന്‍ ആര്‍ രവി (35)വീട്ടുമുറ്റത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നേരത്തെ ബസ് ഡ്രൈവറായിരുന്ന രവി ഇപ്പോള്‍ ഓട്ടോ ഓടിച്ചുവരികയായിരുന്നു. രാധയാണ് ഭാര്യ. രജിത, രക്ഷിത്ത് മക്കളും ഗോപി സഹോദരനുമാണ്.

RANDOM NEWS

Train

അയ്യപ്പ ഭക്തന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് : അയ്യപ്പ ഭക്തന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ – പുഷ്പ ദമ്പതികളുടെ …