Wednesday , March 20 2019
Breaking News
Hanging-Sudheesh

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ തൂങ്ങിമരിച്ച

Hanging-Sudheeshകുറ്റിക്കോല്‍: ഒന്നരമാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല് എടയച്ചാലിലെ പരേതനായ കോണ്‍ഗ്രസ് നേതാവ് രാഘവന്‍ നായരുടെയും ശ്യാമളയുടെയും മകന്‍ സുധീഷിനെ(26) ആണ് ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സഹോദരി: കീര്‍ത്തി

RANDOM NEWS

Marannam

പ്രസവത്തിനിടെ മാതാവും കുഞ്ഞു മരിച്ചു

ചിത്താരി : പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ചു. സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന (26)യും കുഞ്ഞുമാണ് …