Friday , August 17 2018
Breaking News
Oommen-chandy-1

ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടി
ക്കാട്ടിയാണ് നടപടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ
ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി..

RANDOM NEWS

Arrest

എ ഡി എമ്മിന്റെ പേരില്‍ വ്യാജ സന്ദേശം; യുവാവ് അറസ്റ്റില്‍

കുമ്പള: എ ഡി എമ്മിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പുത്തിഗെ, ബാഡൂരിലെ ഉദയ …