Wednesday , September 30 2020
Breaking News

റാഗിംങ് : പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാഞ്ഞങ്ങാട് : സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്ന് പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലോം കസബ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വെള്ളരിക്കുണ്ട് കാറളം സ്വദേശിയെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘം മര്‍ദ്ദിക്കുകയും പീഡന മുറകള്‍ നടത്തുകയും ചെയ്തുവെന്നാണ് പരാതി.

RANDOM NEWS

അന്താരാഷ്ട്ര ടൂറിസം ദിനം: തണല്‍ മരങ്ങള്‍ക്ക് സംരക്ഷണമൊരുക്കി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ കയ്യൊപ്പായ ബേക്കല്‍ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികള്‍ക്കും …