കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച രാത്രിമുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. ഉദുമ കാപ്പില്‍ തീരത്ത് കടലേറ്റം രൂക്ഷമാണ്. ഒന്നരകിലോമീറ്റര്‍ ഭാഗത്ത് 15 മീറ്ററോളം കടലെടുത്തു. മൊഗ്രാല്‍പുത്തൂര്‍ മടയിലെ ദൊഡ്ഡഹിത്ലുവിലെ വിമലയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിലില്‍ വീടിന്റെ അടുക്കള സിറ്റൗട്ട് ഭാഗങ്ങള്‍ തകര്‍ന്നു. ശനിയാഴ്ച വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
RANDOM NEWS
മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍
ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന …