Tuesday , June 18 2019
Breaking News
Popular-front

വര്‍ഗീയത ഇളക്കിവിട്ട് ഭരിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നു; പോപുലര്‍ഫ്രണ്ട്

Popular-frontകാസര്‍കോട്: രാജ്യത്ത് വിഭാഗീയത വളര്‍ത്തിയും തിന്നാനും പറയാനുമുള്ള അവകാശങ്ങള്‍ തടഞ്ഞും ആര്‍എസ്എസും കേന്ദ്രം ഭരിക്കുന്നവരും രാഷ്ട്രത്തെ തകര്‍ക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഹസ്സന്‍കുട്ടി പറഞ്ഞു. ഇഷ്ടമുള്ളത് തിന്നുക, ഇഷ്ടമുള്ളത് പറയുക എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എ പി വിനോദ് ഉദ്ഘാടനം ചെയ്തു. ഉമറുല്‍ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹമൂദ് മഞ്ചത്തടുക്ക, സവാദ്, ഹനീഫ് ഉദുമ സംസാരിച്ചു.

Popular-front

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …