Monday , June 25 2018
Breaking News
Weather

ശക്തമായ കാറ്റടിക്കും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കാസര്‍കോട് : കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായ പശ്ചാത്തലത്തില്‍ അടുത്ത 48 മണിക്കൂറിനുള്ള കാറ്റിന്റെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററാകാന്‍ സാധ്യതയുണ്ട്. കേരളത്തിന്റെ തീരങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. ഈ മാസം 15 വരെ ഈ നിര്‍ദേശത്തിന് പ്രാബല്യമുണ്ടായിരിക്കും.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …