Sunday , September 15 2019
Breaking News
INL

ഐ എന്‍ എല്‍ ചെമ്പരിക്ക ശാഖ കമ്മിറ്റി ബൈത്തുന്നൂര്‍ സമര്‍പ്പണം നടത്തി

ചെമ്പരിക്ക : ഐ എന്‍ എല്‍ ചെമ്പരിക്ക ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനത്തിന്റെ സഹകരണത്തോടെ ചെമ്പരിക്ക മാണിയില്‍ നിര്‍മ്മിച്ച ബൈത്തന്നൂര്‍ വീടിന്റെ താക്കോല്‍ദാനം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഐ എന്‍ എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് നാലപ്പാട് അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എം എ ലത്തീഫ്, അജിത് കുമാര്‍ ആസാദ്, മൊയ്ദീന്‍ കുഞ്ഞി കളനാട്,അസീസ് കടപ്പുറം,റഹീം ബെണ്ടിച്ചാല്‍, ഉണ്ണി ഉത്തരദേശം , ടി എം എ റഹ്മാന്‍ തുരുത്തി, മുസ്തഫ തോരവളപ്പ്,സി എം എ ജലീല്‍, ഹനീഫ് കാപ്പുറം,ജമീല ടീച്ചര്‍, ഹനീഫ് ഹദാദ്,ശരീഫ് ചെമ്പിരിക്ക, ഖാദര്‍ ഹാജി തൊട്ടി, ബഷീര്‍ പാക്യര,സമീര്‍ പി എ, അബ്ദുല്‍ റഹ്മാന്‍ കളനാട്, എ എസ് എച്ച് അസീസ്, എ അബ്ദുല്‍ ഖാദര്‍ , അമീര്‍ കല്ലംവളപ്പ്, എ കെ മുഹമ്മദ് കുഞ്ഞി, എന്‍ എം അബ്ദുല്ല, അന്‍വര്‍ എം സി, കാസിം കല്ലട്ര, റഷീദ് കുന്നില്‍, റഹ്മത്ത് അഷറഫ് (വാര്‍ഡ് മെമ്പര്‍) , താഹിറ ( ബ്ലോക്ക് മെമ്പര്‍),ഇഖ്ബാല്‍, ഹക്കീം, സഫുവാന്‍, ഷാഹിദ് സി എല്‍,സി എ മൊയ്ദീന്‍ കുഞ്ഞി (വെല്‍ഫെര്‍ പാര്‍ട്ടി), മണികണ്ഠന്‍(സി പി എം), ഹനീഫ് കോളിയടുക്കം(സി പി എം), ലത്തീഫ് വൈദ്യര്‍(ലീഗ്), അഷറഫ് കാട്ടിപ്പാറ(ലീഗ്), ശ്രീധരന്‍(ബി ജെ പി), ഖലീല്‍ ഒ എ(എസ് കെ എസ് എസ് എഫ്), അഷറഫ് കരിപ്പൊടി(എ എസ് എഫ്), റിയാസ് പി എം(കോണ്‍ഗ്രസ്), അബ്ദുല്ല കുഞ്ഞി സി എം(ജമാഅത്ത് സെകട്രി), യൂസഫ് ചെമ്പിരിക്ക(സോളിഡാരിറ്റി) എന്നിവര്‍ സംബന്ധിച്ചു

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …