Wednesday , February 20 2019
Breaking News
cyclone

കാസര്‍കോട്ട് കടലാക്രമണം; ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: കസബ, കടപ്പുറം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷം. വ്യാഴാഴ്ച രാവിലെയോടെയാണ് കൂറ്റന്‍ തിരമാലകള്‍ തീരദേശ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.കടല്‍ക്ഷോഭം രൂക്ഷമായതോടെ അധികൃതര്‍ സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ മറ്റു തീരപ്രദേശങ്ങളിലും കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്.

RANDOM NEWS

Murder

കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരനെ സഹായിച്ച കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി. ഇയാള്‍ ആലക്കോട് സ്വദേശിയാണെന്നാണ് സൂചന. …