Sunday , September 15 2019
Breaking News
Kavya-Madhavan

നീലേശ്വരത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി കാവ്യയും ദിലീപും

വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ നിലേശ്വരത്തെ കുടുംബവീട്ടില്‍ ദിലീപും കാവ്യയും എത്തി. കാവ്യയുടെ തറവാടു വീട്ടില്‍ എത്തിയ ഇരുവരുടെയും ചിത്രം സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം താരത്തെയും ഭര്‍ത്താവിനെയും വളരെ ആവേശത്തോടെയാണ് നാട്ടുകാര്‍ വരവേറ്റതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തം. നവംബര്‍ 25 നായിരുന്നു ദിലീപ്കാവ്യ വിവാഹം. ബാല്യകാലം മുഴുവന്‍ നീലേശ്വരത്ത് ചിലവഴിച്ച കാവ്യ സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിളങ്ങിയ കാവ്യ ബാലതാരമായാണ് സിനിമയിലെത്തുന്നത്. അഭിമുഖങ്ങളിലെല്ലാം നീലേശ്വരത്തോടുള്ള തന്റെ ഇഷ്ടം കാവ്യ തുറന്നു പറയുന്നുണ്ട്.

RANDOM NEWS

Khureshi

ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് …