Thursday , July 18 2019
Breaking News
Kavya-Madhavan

സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം; പരാതിയുമായി കാവ്യ മാധവന്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെയുള്ള മോശം പരാമര്‍ശത്തിനെതിരെ കാവ്യമാധവന്‍ എറണാകുളം റേഞ്ച്? ?െഎ.ജിക്ക്? പരാതി നല്‍കി. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കാവ്യമാധവനെതിരെ ആക്രമണങ്ങള്‍ ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ്? കാവ്യ പുതിയ പരാതി നല്‍കിയിരിക്കുന്നത്?

സോഷ്യല്‍ മീഡിയയില്‍ കാവ്യക്കെതിരെയുള്ള മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്?. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റിന്റെ താഴെയും ഇത്തരത്തില്‍ മോശം കമന്റുകള്‍ വന്നിട്ടുണ്ട്. ഇതും കാവ്യ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ തന്നെ സോഷ്യല്‍ മീഡയയിലെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ കാവ്യ പൊലീസിന്? പരാതി നല്‍കിയിരുന്നു.

RANDOM NEWS

Chakka

ചക്ക കവിതകള്‍ പാടി പെരിയയില്‍ ചക്കമഹോത്സവം

പെരിയ ; ‘ നല്ല ഗ്രിപ്പുണ്ട് ചക്കയ്ക്ക് വീണുരുണ്ടാലും തേയ്മാനം കുറയും ചങ്കുപൊട്ടിക്കാന്‍ ചക്ക്‌യ്ക്ക് പ്ലാവിന് കീഴെ പോകുന്നവന്റെ തല …