Sunday , September 23 2018
Breaking News
Nayanmarmla

പ്രളയ ബാധിതര്‍ക്ക് സഹായവുമായി ടി.ഐ.എച്.എസ്.എസ്.നായമ്മാര്‍മൂലയും

നായമ്മാര്‍മൂല: പ്രളയബാധ മൂലം സര്‍വസ്വവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ കൈകോര്‍ത്തു.അര ലക്ഷം രൂപയുടെ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയ കാസര്‍കോട് ഗവ:കോളേജിലെ സ്വീകരണ കേന്ദ്രത്തിലെത്തി ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് കൈമാറി.ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പി.നാരായണന്‍,സ്റ്റാഫ് സെക്രട്ടറി കെ.അശോകന്‍ അധ്യാപകരായ എന്‍.കെ.പവിത്രന്‍,സജിത്ബാബു,വേണുഗോപാലന്‍,വിനോദ് കുമാര്‍.ആസിഫ്,എന്‍.എം.സിദ്ദീഖ്,എ.എ.ഇല്‍യാസ്,ജയ,വിദ്യ,കെ.എസ്.ഷമീം,ടി.ഡി.ദിനേശന്‍ സംബന്ധിച്ചു.

RANDOM NEWS

Muslim-League

പാക്യാരയില്‍ മുസ് ലിം ലീഗ് കണ്‍വെന്‍ഷനും അനുമോദനവും നടത്തി

ഉദുമ: മുസ് ലിം ലീഗ് പാക്യാര ശാഖാ കണ്‍വെന്‍ഷനും അനുമോദന ചടങ്ങും നടത്തി. പാക്യാര മുസ് ലിം ലീഗ് ഓഫീസിന് …