കാസര്‍കോട്: കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജെ. നാസിമുദ്ദീന് നല്കി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന് നിര്‍വഹിച്ചു. കെ.ടി അന്‍വര്‍ അധ്യക്ഷത വഹിച്ചു. എ. അബ്ദുറഹിമാന്, മൂസ ബി ചെര്‍ക്കള, വി.കെ അബ്ദുല്‍ റഹിമാന്‍, കരീം കൊയക്കില്, അഷ്റഫ് എടനീര്‍ സംബന്ധിച്ചു.
