Thursday , December 13 2018
Breaking News
Cherkalam-Abdullah

ചെര്‍ക്കളത്തിന്റെ നാമധേയത്തില്‍ കെ.എം.സി.സി പുതുവസ്ത്രം നല്‍കും

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ യതീംഖാനകളും കേന്ദ്രീകരിച്ച് യതീം കുട്ടികള്‍ക്ക് ബലി പെരുന്നാളിന് മുമ്പായി പുതുവസ്ത്രം നല്‍കാന്‍ തീരുമാനിച്ചു. മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തിലാണ് പുതുവസ്ത്രം വിതരണം ചെയ്യുന്നത്. പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. മുനീര്‍ പി. ചെര്‍ക്കള, അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍ ഹനീഫ്, സി.എച്ച് നൂറുദ്ദീന്‍, മഹമൂദ് കുളങ്കര, മഹ്മൂദ് ഹാജി പൈവളിഗെ, ഷരീഫ് പൈക്ക, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഹസൈനാര്‍ ബീജന്തടുക്ക, റഷീദ് ഹാജി കല്ലിങ്കാല്‍ പ്രസംഗിച്ചു.

RANDOM NEWS

K-Surendran

ശബരിമല സംരക്ഷണ സമരനായകന്‍ കെ.സുരേന്ദ്രന് കാസര്‍കോട് വരവേല്‍പ്പ് 14ന്

കാസര്‍കോട്: അയ്യപ്പ ദര്‍ശനത്തിനായി പോകവേ ഇരുമുടിക്കെട്ടുള്‍പ്പെടെ അറസ്റ്റ് ചെയ്ത് 26 ദിവസത്തോളം റിമാന്റിലിട്ട് പിണറായി സര്‍ക്കാറിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ …