Sunday , November 18 2018
Breaking News
koottayma

ചരിത്ര ദൗത്യ നിര്‍വ്വഹണത്തിനായി ബല്ലാ കടപ്പുറത്തിന്റെ യുവ കൂട്ടായ്മ ബി ടി ഗല്ലി*

അബൂദാബി: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ യുവ കൂട്ടായ്മയായ ബി ടി ഗല്ലി പുതിയ ദൗത്യവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.
ആത്മീയ വഴികളിലൂടെ സമൂഹ നന്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ ഖുര്‍ആനിക മാസ്മരികതകളും, അവിസ്മരണീയ മുഹൂര്‍ത്തംങ്ങളും കോര്‍ത്തര്‍ത്തിണക്കി കൊണ്ടുള്ള ഖുര്‍ആനിക എക്‌സിബിഷന്‍.

ബൈലക്‌സ് 2020 എന്ന് പേരിട്ട ഖുര്‍ആനിക് എക്‌സിബിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ജനാബ് മെട്രോ മുഹമ്മദ് ഹാജി സാഹിബ് യുവ വ്യവസായിയും, കാരുണ്യ പ്രവര്‍ത്തകനും, സൈഫ് ലൈന്‍ കമ്പനി എംഡിയുമായ അബൂബക്കര്‍ കുറ്റിക്കോല്‍ സാഹിബിന് നല്‍കി നിര്‍വ്വഹിച്ചു.
അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനല്‍ സെക്രട്ടറി ജനാബ് ബഷീര്‍ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന സെക്രട്ടറി ജനാബ് സി മുഹമ്മദ് കുഞ്ഞി ഹാജി, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന മുന്‍ പ്രസിഡണ്ടും, വര്‍ക്കിങ് കമ്മിറ്റി മെമ്പറുമായ ജനാബ് എ ഹമീദ് ഹാജി, കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എംപി ജാഫര്‍ ബല്ലാകടപ്പുറം, കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ ജനാബ് മുസ്തഫ തായന്നൂര്‍ , അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പികെ അഹമദ് ബല്ലാ കടപ്പുറം, സെക്രട്ടറി അസ്ലം സി എച്, ട്രഷറര്‍ എം കെ അബ്ദു റഹ്മാന്‍ ആറങ്ങാടി, അബൂദാബി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡണ്ട് എം എം നാസര്‍ കാഞ്ഞങ്ങാട്, വൈസ് പ്രസിഡണ്ട് സുബൈര്‍ വടകരമുക്ക്, ട്രഷറര്‍ ചേക്കു അബ്ദു റഹ്മാന്‍ ഹാജി, ആര്‍ ആര്‍ അബ്ദുറഹ്മാന്‍ പുല്ലൂര്‍, ദുബൈ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, വിപികെ മുസ്തഫ, ഹനീഫ ബാവാ നഗര്‍, ഷാജഹാന്‍ മീനാപ്പീസ്, യൂസുഫ് മുക്കൂട് ഷാര്‍ജ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ സിബി കരീം, ഹംസ മുക്കൂട്, കരീം കൊളവയല്‍, അസ്ലം മുറിയാനാവി, നാസര്‍ തായല്‍, സുബൈര്‍ എ വി, അബൂദാബി ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ കെ മൊയ്ദീന്‍ ബല്ലാ കടപ്പുറം. ഷുഹൈബ് ഹുദവി ബല്ലാകടപ്പുറം, കെ കെ ഷഫീഖ് ഹസന്‍ ബല്ലാ കടപ്പുറം, അക്ബര്‍ ടി എം ബല്ലാ കടപ്പുറം, നജീബ് കെഎച്, ജമാല്‍ പാലാട്ട്, എല്‍കെ നാസര്‍ ബല്ലാ കടപ്പുറം, കെകെ ഉബൈദ് ബല്ലാ കടപ്പുറം, ഹാശിം എംപി, അഷ്‌കര്‍ ടി എം, ജാബിര്‍ കെ ഇ, അഷ്‌കര്‍ കെ എച്, അമീന്‍ എ കെ, മുഹ്‌സിന്‍ എം കെ, ഫഹദ് എം കെ എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

KMCC

അബുദാബിയില്‍ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ‘കാഞ്ഞങ്ങാടന്‍ സംഗമം’ നവ്യാനുഭവമായി

അബുദാബി: ‘മനം കുളിരും സൗഹൃദം, സ്‌നേഹം വിരിയും സംഗമം’ എന്ന തലവാചകത്തോട് കൂടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ …