Monday , February 17 2020
Breaking News

കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു

പടന്ന : കെ എസ് ഇ ബി ഓവര്‍സിയര്‍ കുഴഞ്ഞുവീണു മരിച്ചു. പടന്ന സെക്ഷനിലെ ഓവര്‍സിയര്‍ ചന്തേര പടിഞ്ഞാറെക്കരയിലെ പി ചന്ദ്രാംഗദന്‍ (49) ആണ് വീടിനു സമീപം കുഴഞ്ഞു വീണു മരിച്ചത്.

ഭാര്യ : വി വി വത്സല. മക്കള്‍ : ഹരിത, അഭിജിത്ത് (മിലിട്ടറി സര്‍വ്വീസ്, ഹൈദരാബാദ്). മരുമകന്‍ : ബിജു (കൊടക്കാട്). സഹോദരങ്ങള്‍ : സീത, ഹരിപ്രസാദ്, പുഷ്പാംഗദന്‍, ഗീത.

RANDOM NEWS

പോക്‌സോ കേസിലെ പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 68കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെയാണ് …