Wednesday , July 17 2019
Breaking News
Acident

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്

Acidentകുമ്പള: ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് ഹനീഫ് (35), അനുജന്‍ ഫാറൂഖ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഹനീഫയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരിക്കാടി പഴയറോഡിലാണ് അപകടം. മംഗലാപുരത്ത് നിന്ന് പച്ചക്കറി കയറ്റി വരികയായിരുന്ന ടെമ്പോ ദേശീയപാതയിലെ കുഴിതെറ്റിക്കാനായി ആരിക്കാടി പഴയറോഡില്‍ എടുത്തതോടെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …