Sunday , March 24 2019
Breaking News
logo

ത്യക്കരിപ്പൂര്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: ദുബൈ ത്യക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി മാര്‍ച്ച് 22ന് മംസാര്‍ ഇത്തിഹാദ് സ്‌കൂളില്‍ വെച്ച് നടത്തുന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ സാഹിബ് ഫുട്‌ബോള്‍ ഫെസ്റ്റ് ചെയര്‍മാന്‍ ഫായിസ് ഉടുമ്പുന്തലക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ദുബൈ കെ.എം.സി.സി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സുലൈമാന്‍ ഏ.ജി, ഷഹനാസ് അലി എന്‍, നിസാര്‍ എന്‍, മുഹമ്മദ് അലി , ഷാഹിദ് ദാവൂദ്, ഷമീര്‍ വള്‍വക്കാട്, നൗഫല്‍ എം.ടി എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

Volly

ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2 മാര്‍ച്ച് 22 ന്

അബുദാബി : യു എ ഇ യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ്മയായ ഷാഡോ സോഷ്യല്‍ ഫോറം 2019 മാര്‍ച്ച് 22 …