Wednesday , September 18 2019
Breaking News
Logo

സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് : നവം: 10, 11 തീയ്യതികളില്‍ പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കുന്ന 47-ാമത് സംസ്ഥാന യൂത്ത്, ജൂനിയര്‍ പുരുഷ വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം യു.എ.ഇ.നാഷണല്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും അന്തര്‍ ദേശീയ പഞ്ചഗുസ്തി ജേതാവുമായ എം.വി.പ്രദീഷ് ‘കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു.

യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു. പള്ളം നാരായണന്‍, മുജീബ് മാങ്ങാട്, ഷറീഫ് കാപ്പില്‍, ജലീല്‍ കാപ്പില്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Mavungal

മണിചെയിന്‍ തട്ടിപ്പ്: മാവുങ്കാലിലെ സ്ഥാപനത്തില്‍ പയ്യന്നൂര്‍ പൊലീസ് പരിശോധന നടത്തി; 2 പേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് : മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച …