Tuesday , April 23 2019
Breaking News

ഓട്ടോഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Obitനീര്‍ച്ചാല്‍: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ ടൗണിലെ ഓട്ടോ ഡ്രൈവറും കിന്നിംഗാര്‍ സ്വദേശിയുമായ ശ്യാമപ്രസാദ് റൈ(42)യുടെ മൃതദേഹമാണ് വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിവരെ ഓട്ടോ ഓടിച്ചിരുന്നു. ബദിയഡുക്ക പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ത്യാംപണ്ണ റൈ കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. മക്കള്‍: ആദേശ്, ആകാശ്, അനുഷ. സഹോദരങ്ങള്‍: സഞ്ജീവ റൈ, ശിവരാമ റൈ, രത്‌നാവതി.

RANDOM NEWS

--------

വിധിയെഴുത്ത് ചൊവ്വാഴ്ച : മെയ് 23 വരെ കാത്തിരിപ്പ്

കാസര്‍കോട് : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചൊവ്വാഴ്ച …