Tuesday , April 23 2019
Breaking News

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Train-Accident-Deathനീലേശ്വരം: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ചിറ്റാരിക്കാല്‍ ചേറംകല്ലിലെ ഒറീത്തയില്‍ തോമസ് സാലി ദമ്പതികളുടെ മകന്‍ പ്രിന്‍സ് തോമസിനെ (26)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെ നീലേശ്വരം കൊഴുന്തിലിനടുത്ത് റെയില്‍പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. നീലേശ്വരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സഹോദരന്‍: ബിജോയി.

RANDOM NEWS

--------

വിധിയെഴുത്ത് ചൊവ്വാഴ്ച : മെയ് 23 വരെ കാത്തിരിപ്പ്

കാസര്‍കോട് : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചൊവ്വാഴ്ച …