Thursday , July 18 2019
Breaking News
Manju-Fathima

ഇവളെന്റെ അനുജത്തി; ഹൃദയത്താല്‍ ചേര്‍ത്തുപിടിച്ച് മഞ്ജു..

Manju-Fathima

കോട്ടയം : അമ്പിളി ഫാത്തിമയുടെ ഹൃദയമിടിപ്പുകള്‍ക്കു കൈത്താങ്ങുമായി മഞ്ജു വാരിയര്‍. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍

സുഖംപ്രാപിച്ചുവരുന്ന അമ്പിളിക്കു തുടര്‍ചികില്‍സയ്ക്കു സഹായമായി അഞ്ചു ലക്ഷം രൂപ മഞ്ജു നല്‍കും. ഒപ്പം, സിവില്‍ സര്‍വീസ് പഠനത്തിന് എല്ലാ സഹായവും….

അപൂര്‍വമായ രോഗാവസ്ഥയിലായിരുന്ന അമ്പിളിയുടെ കഥ മനോരമയിലൂടെ വായിച്ചറിഞ്ഞ വായനക്കാരാണ്
ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമുള്ള സഹായം ചെയ്തത്. ആദ്യം ഹൃദയവും ശ്വാസകോശങ്ങളും
മാറ്റിവച്ച അത്യപൂര്‍വ ശസ്ത്രക്രിയ. പിന്നീട് അണുബാധയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഹൃദയം
ഹൃദയം തുറന്നുള്ള മറ്റൊരു ശസ്ത്രക്രിയകൂടി. അധികനാള്‍ ജീവിതമില്ലെന്നു ഡോക്ടര്‍മാര്‍തന്നെ വിധിയെഴുതിയശേഷമായിരുന്നു
ശസ്ത്രക്രിയകളും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും.

RANDOM NEWS

Odiyan

ഒടിയന്‍ ബഹ്‌റൈന്‍ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

മനാമ: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ മാസം 14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈന്‍ റിലീസിനോട് അനുബന്ധിച്ചു …