Wednesday , February 20 2019
Breaking News
Stethoscope

സൗജന്യ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഉദുമ : മാങ്ങാട് ഡ്യൂണ്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ (കെ എം സി) നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഈ മാസം 19 ന് തിങ്കളാഴ്ച ഡ്യൂണ്‍ സ്‌കൂളില്‍ വെച്ച് സൗജന്യ ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.

താഴെ പറയുന്ന വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നു.

ജനറല്‍ മെഡിസിന്‍, എല്ലുരോഗ വിഭാഗം, ചെവി-മൂക്ക്-നാവ് വിഭാഗം, കണ്ണ്, കുട്ടികളുടെ വിഭാഗം, ത്വക്ക് .
രാവിലെ 10 മണി മുതല്‍ 1 മണിവരെയാണ് പരിശോധന. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോദനകള്‍ക്ക് ശേഷം രക്ഷിതാക്കള്‍ക്കും, നാട്ടുകാര്‍ക്കും ഈ അവസരം പരമാവധി വിനിയോഗിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മുജീബ് മാങ്ങാട് – 9447286646

RANDOM NEWS

Kinanoor

കിനാനൂര്‍-കരിന്തളം പഞ്ചായത്തിന് ദേശീയ ജല അവാര്‍ഡ്

നീലേശ്വരം: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ജല അവാര്‍ഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്. ദേശീയതലത്തില്‍ 28 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളോട് മത്സരിച്ചാണ് ഈ അപൂര്‍വ …