Saturday , July 20 2019
Breaking News
medical-college

മെഡിക്കല്‍ കോളേജ് സമരം ഐക്യദാര്‍ഢ്യവുമായി പീപിള്‍സ് ഫോറം

medical-collegeകാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് പീപിള്‍സ് ഫോറം പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി.

കാസര്‍കോട് പുതിയ ബസ്റ്റാന്‍ര് പരിസരത്തെ ഒപ്പ് മരച്ചുവട്ടില്‍ നടന്ന സംഗമത്തില്‍ പീപിള്‍സ് ഫോറം വൈസ്.പ്രസിഡണ്ട് വിജയന്‍ കോടോത്ത് അധ്യക്ഷത വഹിച്ചു.പ്രൊഫസര്‍ ടി.സി മാധവ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.പി.വിജയന്‍, ചന്ദ്രശേഖരന്‍ എം.എല്‍,എ, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, സമരസമിതി ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യമാ പ്രസദ് , വി.വി പ്രഭാകരന്‍, എം.കെ രാധാകൃഷ്ണന്‍, പ്രൊഫസര്‍ വി ഗോപിനാഥന്‍, കെ.വി കുമാരന്‍, കെ.വി കോമന്‍, പി.വി നാരായണന്‍ നായനാര്‍, ഡോ.എ.എന്‍ മനോഹരന്‍, കെ.രവീന്ദ്രന്‍ നായര്‍, കെ.ബാലകൃഷ്ണന്‍, വി. ബാല കൃഷ്ണന്‍ നായര്‍. പ്രൊഫസര്‍ എ ശ്രീനാദ്, എം. പത്മാക്ഷന്‍ , ശരീഫ് കാപ്പില്‍ , കൃഷ്ണന്‍ നമ്പൂതിരി , പി.ടി. ഉഷ, എം. ഭാസ്‌കരന്‍, നാരയണന്‍ പേരിയ, ഹാരിസ് നെല്ലിക്കുന്ന് , അഷ്‌റഫ് നാല്‍ത്തട്ക സംബന്ധിച്ചു

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …