Saturday , January 25 2020
Breaking News

കാസര്‍കോട് മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം

Fireകാസര്‍കോട് : കാസര്‍കോടിലെ മെഹ്ബൂബ് തിയേറ്റര്‍ കോംപ്ലക്‌സില്‍ തീ പിടുത്തം. ഞായറാഴ്ച വൈകുന്നേരം 5:30ഓടെയാണ് തീപിടിത്തം ഉണ്ടായത്.നാട്ടുകാരും അഗ്‌നിസുരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ചു
ജനറേറ്റര്‍ ഘടിപ്പിച്ച ഭാഗത്തു നിന്നും തീ ഉയരുന്നത് കണ്ട് ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്ട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് ജനറേറ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.

RANDOM NEWS

മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം: വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

മഞ്ചേശ്വരം : കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ …