Tuesday , October 16 2018
Breaking News
Members

അബൂദാബി നീലേശ്വരം മാര്‍ക്കസ്സു ദ്ദഅവത്തുല്‍ ഇസ്ലാമിയക്ക് പുതിയ നേതൃത്വം

അബൂദാബി : കാഞ്ഞങ്ങാട് നീലേശ്വരം നാഗരാതിര്‍ത്തിയായ പടന്നക്കാട് കാണാച്ചിറയില്‍ സമസ്തയുടെ കീഴില്‍ നിലകൊള്ളുമെന്ന മതഭൗതീക വിദ്യാഭ്യാസ സ്ഥാപനമായ മര്‍ക്കസ്സു ദ്ദഅവത്തുല്‍ ഇസ്‌ലാമിയയുടെ അബൂദാബി ശാഖക്ക് പുതിയ സാരഥികള്‍.

ചെയര്‍മാന്‍ : സൈഫ് ലൈന്‍ അബൂബക്കര്‍ കുറ്റിക്കോല്‍
ജനറല്‍ കണ്‍വീനര്‍ : എം എം നാസര്‍
കണ്‍വീനര്‍മാര്‍ : പി യൂസഫലി തൈക്കടപ്പുറം, പി കെ അഹമദ്, സി എച് അസ്‌ലം ബാവ നഗര്‍ , കെ കെ സുബൈര്‍ വടകരമുക്ക്
പ്രസിഡണ്ട് : അഷ്‌റഫ് സി എച് സിയാറത്തിങ്കര ജനറല്‍ സെക്രട്ടറി: ഇല്‍യാസ് ബല്ലാ കടപ്പുറം ട്രഷറര്‍ പടന്നക്കാട് മുഹമ്മദ് കുഞ്ഞി സ്പിന്നീസ്
വൈസ് പ്രസിഡണ്ടുമാര്‍ റഷീദ് കാലിച്ചാനടുക്കം, എം കെ അബ്ദുല്‍ റഹ്മാന്‍ ആറങ്ങാടി, ലത്തീഫ് സിയാറത്തിങ്കര, സി എച് നിസാര്‍ ബാവ നഗര്‍
ജോയിന്‍ സെക്രട്ടറിമാര്‍ ഷാഫി സിയാറത്തിങ്കര, പള്ളിവളപ്പില്‍ യൂസുഫ് തൈക്കടപ്പുറം, നവാസ് ടി കെ, നൗഷാദ് ബാവ നഗര്‍ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.
അബൂദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത് പ്രസിഡണ്ട് പി കെ അഹമദ് ബല്ലാ കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന യോഗത്തില്‍ സൈഫ് ലൈന്‍ ഗ്രൂപ്പ് എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍ സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. അബൂദാബി കാഞ്ഞങ്ങാട് യതീംഖന്നയുടെ പ്രസിഡണ്ട് എം എം നാസര്‍, കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈര്‍ വടകരമുക്ക് സംയുക്ത ജമാഅത് ട്രഷറര്‍ എം കെ അബ്ദു റഹ്മാന്‍ ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ അബൂദാബി സിയാറത്തിങ്കര ജമാഅത് പ്രസിഡണ്ട് അഷ്‌റഫ് സി എച് സ്വാഗതവും ഷാഫി സിയാറത്തിങ്കര നന്ദിയും പറഞ്ഞു.

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …