Tuesday , August 21 2018
Breaking News
Missing

ഭര്‍തൃസഹോദരിക്കൊപ്പം വസ്ത്രം വാങ്ങാന്‍ പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്: ഭര്‍തൃസഹോദരിക്കൊപ്പം വസ്ത്രം വാങ്ങാന്‍ പോയ യുവതിയെ കാണാനില്ലെന്ന് പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിനിയായ 26കാരിയെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട്ടെ ബേങ്ങച്ചേരി കോംപ്ലക്‌സിലുള്ള കടയില്‍ ഭര്‍തൃസഹോദരിക്കൊപ്പം വസ്ത്രം വാങ്ങാനെത്തിയതായിരുന്നു യുവതി. ഇതിനിടയിലാണ് യുവതിയെ കാണാതായത്. മാതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …