Wednesday , February 20 2019
Breaking News
Well

കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എരിയാല്‍ : രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയാല്‍ ബ്ലാര്‍ക്കോട്ടെ അമ്പാടി – കൊറപ്പാളു ദമ്പതികളുടെ മകന്‍ രാമനെ (46)യാണ് ഞായറാഴ്ച വൈകിട്ട് ആറരയോടെ ബ്ലാര്‍ക്കോട്ടെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ രാമന്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനാണ്. സഹോദരങ്ങള്‍ : ലക്ഷ്മണന്‍, സാവിത്രി, ജയശ്രീ, ശശീല.

RANDOM NEWS

Obit

സ്‌കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍

ബദിയടുക്ക: ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ പ്യൂണ്‍ പെരഡാല പഞ്ചിത്തടുക്കയിലെ പരമേശ്വര (52)യെ വീടിന് സമീപത്തെ തെങ്ങിന്‍ ചോട്ടില്‍ മരിച്ച നിലയില്‍ …