മുളിയാര്‍ ഇരിയണ്ണിയിലെ കൃഷ്ണന് മണിയാണിയുടെ മകന് എല്‍.കെ.മനീഷിനെ കാണ്മാനില്ല. 2019 ജൂണ്‍ 29 മുതലാണ് കാണാതായത്. 35 വയസ്സ് പ്രായം. 168 സെന്റിമിറ്റര്‍ ഉയരവും ഇരുനിറമുള്ള മനീഷിനെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.ഫോണ്‍ 04994 260024,9497980913.
RANDOM NEWS
മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍
ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന …