Tuesday , August 21 2018
Breaking News

ചട്ടഞ്ചാലില്‍ നിന്നും കാണാതായ വീട്ടമ്മയെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി

Thimmiകാസര്‍കോട് : ചട്ടഞ്ചാലില്‍ നിന്നും കാണാതായ വീട്ടമ്മയെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി. ചട്ടഞ്ചാലിലെ തിമ്മി (5)യെയാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൊന്നാനി മൈനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള മതപഠന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത്.

ചട്ടഞ്ചാലിലെ ഒരു മുസ്ലിം കുടുംബത്തില്‍ ജോലി ചെയ്തു വരികയായിരുന്ന തിമ്മിയെ വിഷുവിന് തലേദിവസമാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട് കലക്ടറേറ്റിലെ ജീവനക്കാരനടക്കം ഇവര്‍ക്ക് ഏഴുമക്കളുണ്ട്. തിങ്കളാഴ്ച രാവിലെ വിദ്യാനഗറിലെത്തിച്ച തിമ്മിയെ കോടതിയില്‍ ഹാജരാക്കും.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …