Monday , July 22 2019
Breaking News
Missing-Santhosh

യുവാവിനെ കാണാതായതായി പരാതി

കാസര്‍കോട് ജില്ലയിലെ രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലാര്‍ വില്ലേജില്‍ വണ്ണാത്തികാനം നൂഞ്ഞിയിലെ കൊച്ചുപറമ്പില്‍ വീട്ടില്‍ കെ.ജെ വര്‍ഗീസിന്റെ മകന്‍ സന്തോഷ് വര്‍ഗീസിനെ 2019 ജൂണ്‍ 15 മുതല്‍ കാണാനില്ല. 35 വയസ്സ് പ്രായം, 172 സെന്റീ മീറ്റര്‍ ഉയരം, വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതം. സന്തോഷ് വര്‍ഗീസിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ രാജപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 0467 2224029,9497980930,9497947264

RANDOM NEWS

Rain

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും …