Wednesday , June 19 2019
Breaking News
Police-hat

കുമ്പളയില്‍ നിന്ന് കാണാതായ യുവതിയെ അസമിലെ സല്‍പ്പാറയില്‍ നിന്നും കണ്ടെത്തി

കുമ്പള: കഴിഞ്ഞ നവംബറില്‍ കുമ്പളയില്‍നിന്ന് കാണാതായ യുവതിയെ അസമിലെ സല്‍പ്പാറയില്‍നിന്ന് പോലീസ് കണ്ടെത്തി. സൈബര്‍സെല്ലിന്റെ സഹായത്തോടെ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അസമിലെ രുപായി പോലീസിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്തി നാട്ടിലെത്തിച്ചു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയെ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …