Wednesday , September 19 2018
Breaking News
Mohanlal

ദിലീപ് വിഷയത്തില്‍ താരസംഘടന പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു-മോഹന്‍ലാല്‍

കൊച്ചി: ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തിമാധ്യമങ്ങള്‍ക്ക് വിലക്കു കല്‍പിച്ചതില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. ഇരുപത്തിയഞ്ച് വര്‍ഷം നീണ്ട സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മാധ്യമങ്ങളെ അക
റ്റി നിര്‍ത്തേണ്ടി വന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RANDOM NEWS

Ramesh-chennitha;a

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് ;ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിത …