Wednesday , September 18 2019
Breaking News
Money

നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നും 2,80,000 രൂപ പിടികൂടി

നീലേശ്വരം : തെരഞ്ഞെടുപ്പ് ദിനത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 2,80,000 രൂപ പിടികൂടി. നീലേശ്വരം കരുവാച്ചേരിയില്‍ കാറില്‍ നിന്നാണ് പണം പിടികൂടിയത്. സ്‌ക്വാഡ് മജിസ്‌ട്രേറ്റ് മധു കരിമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

RANDOM NEWS

Mavungal

മണിചെയിന്‍ തട്ടിപ്പ്: മാവുങ്കാലിലെ സ്ഥാപനത്തില്‍ പയ്യന്നൂര്‍ പൊലീസ് പരിശോധന നടത്തി; 2 പേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് : മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച …